പിവൈസി ദുരിതാശ്വാസ പ്രവര്‍ത്തനം ഇന്ന് കോട്ടയത്ത്

പിവൈസി ദുരിതാശ്വാസ പ്രവര്‍ത്തനം ഇന്ന് കോട്ടയത്ത്
August 15 15:18 2018 Print This Article

കോട്ടയം: പെന്തക്കോസ്ത് യൂത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനം ഇന്ന് പതിനൊന്നിന് കോട്ടയം തിരുവാര്‍പ്പില്‍ നടക്കും. ഭക്ഷണ സാധനങ്ങള്‍ ഉള്‍ക്കൊള്ളന്ന കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ജില്ലാ കമ്മിറ്റി നേതൃത്വം കൊടുക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.