പിവൈപിഎ സംസ്ഥാന താലന്ത് പരിശോധനയിൽ കൊട്ടാരക്കര മേഖലയ്ക്ക്‌ വീണ്ടും ഒന്നാം സ്ഥാനം

പിവൈപിഎ സംസ്ഥാന താലന്ത് പരിശോധനയിൽ കൊട്ടാരക്കര മേഖലയ്ക്ക്‌ വീണ്ടും ഒന്നാം സ്ഥാനം
November 25 10:31 2019 Print This Article

തുടർച്ചയായ രണ്ടാം പ്രാവശ്യവും കൊട്ടാരക്കര മേഖല പിവൈപിഎ സംസ്ഥാന താലന്ത് പരിശോധനയിൽ ഒന്നാം സ്ഥാനത്തെത്തി.

കേരളത്തിലെ 12 മേഖലകൾ പങ്കെടുത്ത മത്സരത്തിൽ 280 പോയിന്റ് വാങ്ങിയാണ് ചാമ്പ്യൻഷിപ്പ് നേടിയത്.

തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനവും പത്തനംതിട്ട മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.