പാസ്റ്റർ തോമസ് വർഗീസ് (തലവടി കുഞ്ഞുമോൻ) നിത്യതയിൽ

പാസ്റ്റർ തോമസ് വർഗീസ് (തലവടി കുഞ്ഞുമോൻ) നിത്യതയിൽ
May 08 08:57 2020 Print This Article

ഒമാനിലെ ക്രിസ്ത്യൻ ഫെയ്ത് അസംബ്ലി (CFA) ചർച്ചിന്റെ സ്ഥാപകനും, ശുശ്രുഷകനുമായ Pr. തോമസ് വർഗീസ് (71) (തലവടി കുഞ്ഞുമോൻ അച്ചായൻ ) പെട്ടന്നുണ്ടായ ഹൃദയാഘാതം മൂലം മരണപെട്ടു.

തലവടി സ്വദേശിയായ പാസ്റ്റർ മാമൂട്ടിൽ ബെഥേൽ ഭവനാഗംമാണ്.

ഭാര്യ മറിയാമ്മ തോമസ്. മക്കൾ ബ്ലസി, ബെറ്റ്സി, ബെനോയ്. സംസ്‍കാരം പിന്നീട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.