പാസ്റ്റര്‍ ജയിംസ് ജോര്‍ജ് പുതിയ പാസ്റ്ററായി നിയമിതനായി

പാസ്റ്റര്‍ ജയിംസ് ജോര്‍ജ് പുതിയ പാസ്റ്ററായി നിയമിതനായി
June 20 05:41 2017 Print This Article

ന്യൂയോർക്ക്∙ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ കീഴിലുള്ള പ്രമുഖ ചർച്ചയായ ശാലേം പെന്തക്കോസ്ത് ടാബർണാകളിലെ പുതിയ പാസ്റ്ററായി പാസ്റ്റർ ജയിംസ് ജോർജ് നിയമിതനായി.

കഴിഞ്ഞ ആറു വർഷത്തെ സേവനത്തിനു ശേഷം പാസ്റ്റർ മോനിസ് ജോർജ് ( ജോർജ്ജ് മോനച്ചൻ ) വിരമിച്ച ഒഴിവിലാണ് ജയിംസ് ജോർജിന്റെ നിയമനം ന്യൂയോർക്ക് പട്ടണത്തിനുള്ള മലയാളി പെന്തക്കോസ്ത് സമൂഹത്തിനു അനുഗ്രഹീതമായ കൂട്ടായ്മയാണ് നടന്നു വരുന്നത്‌, അതോടൊപ്പം തന്നെ യുവജനങ്ങളുടെ ആത്മീക വർധനവിനായി പ്രത്യേക യുവ പ്രഭാഷകനും സേവനം അനുഷ്ഠിക്കുന്നുണ്ട്.

ബ്രദർ പി.സി ജോസഫ് (സെക്രട്ടറി ), ബ്രദർ ജോഷിൻ ജോയ് (ട്രഷറർ ), ബ്രദർ ഡോഡ്സൺ തോമസ് (ട്രസ്റ്റീ ), ബ്രദർ കുഞ്ഞുമോൻ സാമുവേൽ ( ജൂനിയർ ട്രസ്റ്റീ ) എന്നിവരുടെ നേതൃത്വത്തിലുള്ളവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.