പാസ്റ്റര്‍ എം.സി. ചാക്കോ നിത്യതയില്‍

പാസ്റ്റര്‍  എം.സി. ചാക്കോ  നിത്യതയില്‍
December 23 15:22 2018 Print This Article

തിരുവല്ല, നെല്ലാട്:  ഐ പി സി അബുദാബി മുൻ സഭാശ്രുശൂഷകനും, അപ്കോൺ മുൻ പ്രസിഡന്റും, യൂ എ ഇ റീജിയൻ ഫൗണ്ടർ പ്രസിഡന്റും ആയിരുന്ന പാസ്റ്റർ എം സി ചാക്കോ ( 77 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു .

ഡിസംബർ 14 നു മസ്തിഷ്‌ക്കാഘാതത്തെ തുടർന്ന് തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ആയിരുന്നു . കൂടുതൽ വിവരങ്ങൾ പുറകാലെ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.