പാകിസ്ഥാൻ ഉൾപ്പടെ 5 രാജ്യങ്ങൾക്ക്‌ കുവൈറ്റിൽ വിലക്ക്‌

പാകിസ്ഥാൻ ഉൾപ്പടെ 5 രാജ്യങ്ങൾക്ക്‌ കുവൈറ്റിൽ വിലക്ക്‌
February 02 14:39 2017 Print This Article

കുവൈറ്റ് : അഞ്ച് രാജ്യങ്ങള്‍ക്ക് കുവൈറ്റ് വിസ നിഷേധിച്ചു. പാകിസ്ഥാന്‍, സിറിയ, ഇറാന്‍ അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നീ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് വിലക്ക്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ലെന്നും ഇവിടെ നിന്നുള്ള പൗരന്മാരെ വിമാനത്താളത്തില്‍ നിന്നും മടക്കി അയക്കുമെന്നും കുവൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഭീകരാക്രമണം കണക്കിലെടുത്താന് നടപടിയെന്നാണ് വിശീദീകരണം. 2015 ഷിയ പള്ളിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ കുവൈറ്റിന്റെ 27 പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
ഏഴ് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാര്‍ഡ് ട്രംപിന്റെ നടപടി ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ് പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അഞ്ച് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് കുവൈറ്റ് വിസ നിഷേധിച്ചിരിക്കുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.