നേഴ്‌സുമാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കും

നേഴ്‌സുമാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കും
July 04 08:05 2017 Print This Article

ഇന്ത്യൻ നഴ്സസ് അസ്സോസിയേഷൻ നേതാക്കളും തൊഴിൽ മന്ത്രിയും തമ്മിൽ ഉള്ള ചർച്ച അവസാനിച്ചു.

സർക്കാർ പൂര്‍ണ്ണമായും INA യെ സപ്പോർട്ട് ചെയ്താണ് സംസാരിച്ചത്. 10)- തീയതിക്കുള്ളിൽ അസ്സോസിയേഷനും സുപ്രീം കോടതിയും നിർദ്ദേശിക്കപ്പെട്ട പ്രകാരം ഉള്ള ശമ്പള പരിഷ്കരണം നടത്തി തരാം എന്ന് മന്ത്രി ചർച്ചയില്‍ ഉറപ്പു നൽകി.

INA യോട് സമരത്തിൽ നിന്നു പിന്മാറാൻ മന്ത്രി അപേക്ഷിച്ചു. എന്നാൽ ഞങ്ങളുടെ അവകാശം നേടുന്നത് വരെ സമരം തുടരും എന്നു നേതാക്കൾ അറിയിച്ചു.

അണി ചേരു INA യുടെ ഒപ്പം. നല്ലൊരു നാളേക്കായ്‌. ഒരായിരം അഭിവാദ്യങ്ങൾ…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.