ചെന്നൈ: ഐ.പി.സി തമിഴ്നാട് സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ. ജെ മാത്യൂസിന്റെ സഹധർമ്മിണി നാൻസി മാത്യു (60 ) ഇന്ന് രാവിലെ 9.30 ന് (മെയ് 15) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം മെയ് 19ന് നടക്കും.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.