നമ്മുടെ അതിഥി തൊഴിലാളികൾക്ക് ഇത്രയും പ്രാധാന്യമോ ?

നമ്മുടെ അതിഥി തൊഴിലാളികൾക്ക് ഇത്രയും പ്രാധാന്യമോ ?
April 04 12:28 2020 Print This Article

എന്റെ പ്രിയ ഇടത്, വലത്, മറ്റ് രാഷ്ട്രീയ നേതാക്കളേ, എല്ലാ മാധ്യമ പ്രവർത്തകരേ, ഒരു പ്രവാസിയെന്ന നിലക്ക് കുറച്ച് സംശയങ്ങൾ ഉണ്ട്. ഒന്ന് ക്ലിയർ ചെയ്യാമോ?

1) നമ്മുടെ അതിഥി തൊഴിലാളികൾ എന്ന് പറയുന്നവർ സ്വന്തം നാട്ടിലെക്കാൾ കൂടുതൽ കൂലി കേരളത്തിൽ കിട്ടുമെന്നറിഞ്ഞ് സമ്പാദിക്കാൻ വേണ്ടി വന്നതല്ലേ സാർ ഇവർ? ഇവർക്കെന്താ ഇത്ര പ്രാധാന്യം..

2) ഇവർ സമ്പാദിക്കുന്ന പണത്തിൽനിന്നും ഒരു രൂപയെങ്കിലും നികുതിയായോ മറ്റേതെങ്കിലും രീതിയിലോ കേരളം വാങ്ങിക്കുന്നുണ്ടോ സാർ?

3) Lock-down തുടങ്ങിയിട്ട് 5 ദിവസത്തിനുള്ളിൽ ഇവർ എങ്ങനെ പട്ടിണിയിലായി സാർ ? 800 മുതൽ 1200 രൂപവരെ ദിവസവും നേടുന്ന ഇവർക്ക് പെട്ടെന്ന് ഇത്രക്ക് സാമ്പത്തിക പ്രശ്നം ഉണ്ടാകാനുള്ള കാര്യം എന്താണ്? ഞങ്ങളും മറുനാട്ടിൽ കിടക്കുകയാണ്. 1 ലിറ്റർ പാലു പോലും ഇന്നുവരെ ആരും കൊണ്ടുവന്ന് തന്നിട്ടില്ല.. സർക്കാരുകൾ പറയുന്നതിനെതിരായി ഇവിടെയെങ്ങും ഒരാളും പ്രകടനം നടത്താനോ ആക്രമണം നടത്താനോ ഞങ്ങൾ മുതിർന്നിട്ടില്ല. കേരളം ഒഴികെ ഒരു സ്റ്റേറ്റിലും അതിഥികൾ മുതിർന്നില്ല…

4) സാധനങ്ങൾ അടിയന്തിരമായി നൽകിയതിനെ കുറ്റം പറയുകയല്ല.. കേരളത്തിൽ ആദിവാസി ഊരുകളിൽ ഒരു നേരത്തെ ആഹാരം കിട്ടാത്ത എത്രയോ വീടുകൾ ഉണ്ട്.. അവർക്ക് കൂടി ഇതെല്ലാം കൊടുക്കണം. നമ്മുടെ നാട്ടിലെ എത്രയോ ആളുകൾ പട്ടിണികിടക്കുമ്പോൾ ഇവർക്ക് ഇത്ര താരപരിവേഷം നൽകാൻ കാരണമെന്താണ് സാർ ?

5) മറുനാട്ടിൽ പോയി പ്രോട്ടോകോൾ ലംഘിച്ച് റോഡിൽ ഇറങ്ങി സമരം ചെയ്യാനുള്ള ധൈര്യം ഇവർക്ക് ആരാണ് നൽകിയത് സാർ? വേറെ ഏതു സoസ്ഥാനത്താണ് ഇത് നടന്നത്…? ഒരു SP താണുകേണ് അപേക്ഷിച്ചിട്ടല്ലേ സാർ ഇവർ പിന്മാറിയത് ? ഇതിന്റെ ആവശ്യമുണ്ടായിരുന്നോ സാർ ?

6) ഇവരെ കേരളത്തിലെത്തിച്ച ഏജന്റ്മാർ എവിടെ സാർ ? അവരല്ലേ സാർ ഇവരെ സംരഷിക്കണ്ടത് ?

7) കഴിഞ്ഞ പ്രളയത്തിൽ ഈ കൂട്ടർ ഒരു വീടെങ്കിലും ഫ്രീ ആയി ക്ലീൻ ചെയ്തതായി താങ്കൾ ആരെങ്കിലും പറഞ്ഞ് അറിഞ്ഞിട്ടുണ്ടോ ? പണിക്കു (ക്ലീനിങ്ങിന്) വിളിച്ചപ്പോൾ എളുപ്പം ഉള്ളത് നോക്കി, വില പേശി കൂലി വാങ്ങിയ ഇവന്മാരെ നമ്മൾ എന്തിന് ഇങ്ങനെ തലയിൽ കേറ്റണം സാർ ?

8 ) ഞാൻ അടങ്ങുന്ന വലിയ ഒരു വിഭാഗം പ്രവാസികൾ നാടുവിട്ടു കഷ്ട്ടപെടുന്നവരാണ്. അവർക്ക് അതാതു നാടുകളിലെ അവസ്ഥയും നിയമങ്ങളും അറിയാം. ഞങ്ങൾ ആ നാട്ടിലും സ്വന്തം നാട്ടിലും അനവധി ചാരിറ്റികൾ ചെയ്യുന്നവർ ആണ്. ഇവരിൽ ആരാണ് സാർ 10 രൂപ കേരളത്തിൽ നൽകുന്നത് സാർ.

10) ഇവരുടെ വീട്, നാട്, അവിടത്തെ പോലീസ് ക്ലിയറൻസ് ഒക്കെ ഒന്നന്വേഷിച്ചാൽ അങ്ങ് ഞെട്ടും സർ.

12) ഈ പറയുന്ന അതിഥി തൊഴിലാളികൾ വന്നതിനു ശേഷം നമ്മുടെ നാടും വീടും തുപ്പിയും മറ്റുമായി വൃത്തി ഹീനമാക്കിയില്ലേ സാർ? കാൻസർ ഉണ്ടാക്കുന്ന പാൻ തിന്നു തുപ്പി കേരളം നാശമാക്കിയില്ലേ സാർ?

സർ ഞങ്ങൾക്ക് പോകാൻ കേരളമേ ഉള്ളു. ആ കേരളത്തെ രക്ഷിക്കൂ. ഇവർ പോകുന്നെങ്കിൽ തടയാതെ …… പോകട്ടെ.

നമ്മള്‍ കേരളക്കാർ ഇത്തിരി ജോലി എടുത്തു കുടുംബം പോറ്റട്ടെ. അല്ലെങ്കിൽ നമ്മൾ അപകടത്തിലാകും.

തൊഴിലാളി പാർട്ടിയായ ഇടതിന് …. ജനങ്ങൾ പറഞ്ഞപോലെ സ്വന്തം വീട്ടിലുള്ളവരെ പരിഗണിക്കാൻ വയ്യ. ബാക്കി പാർട്ടികൾ മൗനവ്രതത്തിലും. കഷ്ട്ടം. കളക്ടർമാർ ഇവരോട് അപേക്ഷിക്കുന്നത് കണ്ടപ്പോഴും മുഖ്യമന്ത്രിയുടെ, ഇവർക്കുവേണ്ടിയുള്ള വാക്കുകൾ കേട്ടപ്പോളും, അസൂയ തോന്നിപോയി ഈ അതിഥികളോട്. ദിവസേന 3 നേരം നോൺവെജ് ഭക്ഷണം. അവരുടെയോരോ ഭാഗ്യങ്ങളേ!

മെയിൻ പോയിന്റ് :
ഇവരെ നമ്മൾ സഹായിക്കണം മാനുഷിക പരിഗണന വച്ച് മാത്രം. അതിനുള്ള സമയമായില്ലായിരുന്നു, അതാണ് ഇതിൽ മുഖ്യം..

കടപ്പാട് ; വാട്സാപ്പ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.