കൊടുമണ്‍ ചീനിവിള വീട്ടില്‍ അജിയുടെയും ഫേബയുടെയും മകന് ആല്ബിന് (3) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. തിളച്ച വെള്ളം ദേഹത്ത് വീണ് ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
കുട്ടിയുടെ മാതാവ് തിളപ്പിച്ച് മേശപ്പുറത്തുവച്ചിരുന്ന ചൂടുവെളളം കുട്ടിയുടെ കൈതട്ടി ദേഹത്ത് വീഴുകയായിരുന്നു.കുട്ടിയുടെ മാതാവ് ഫേബ എട്ടുമാസം ഗര്‍ഭിണിയാണ്.
ദുഖത്തിലിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുക…
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.