ടോറോണ്ടോ ഐ ആർ സിയിലെ ഇടയന്റെ മൗനാനുവാദത്തോടെ കള്ളനു കഞ്ഞിവെക്കാൻ ഒരുങ്ങുന്നു

ടോറോണ്ടോ ഐ ആർ സിയിലെ ഇടയന്റെ മൗനാനുവാദത്തോടെ കള്ളനു കഞ്ഞിവെക്കാൻ ഒരുങ്ങുന്നു
June 10 19:28 2017 Print This Article

കാനഡാ: ടോറോണ്ട ഇന്റർനാഷണൽ റിവൈവൽ (IRC) യിലെ ഇടയന്റെ ഒത്താശയോട് കള്ളപ്രവാചകൻ റ്റിജോ തോമസിനു ജൂലൈ 8,9 തീയതികളിൽ കഞ്ഞിവെക്കാൻ ഒരുങ്ങുന്നു.

ഈ വ്യാജനെ ടോറോണ്ടയിൽ ഇറക്കാൻ ഡോളർ മുടക്കുന്നത് അങ്ങു കുവൈറ്റിൽ അറബികളെ പറ്റിച്ചു ജീവിക്കുന്ന ഒരു മഹാൻ… ജിജു കോശി ( ഇദ്ദേഹവും കുടുംബവും IRC യിലെ അംഗങ്ങൾ ആണ്). മാത്രമല്ല കാനഡയിലെ ടോറോണ്ടയിൽ ഉള്ള ലോഗോസിന്റെ സ്വന്തം മൊയലാളി, ബാബു പോൾ , ഐ പി സി ജനറൽ ട്രഷറാറിന്റ സ്വന്തം ജേഷ്ടൻ…. പണ്ട് അങ്ങ് ദുബായിൽ ക്രെഡിറ്റ് കാർഡ് ഫ്രോഡ് നടത്തി അവിടെ നിന്നും മുങ്ങിയ മഹാൻ….. എന്തായാലും ജീവനോടെ അങ്ങോട്ട് ചെല്ലാൻ പറ്റില്ല, ചെന്നാൽ പിന്നെ ജീവനോടെ തിരിച്ചു വരില്ല … ഇതിയാനും IRC യിലെ വിശ്വാസിയും ഈ വ്യാജനെ ഇറക്കുന്നതിന്റെ സ്പോൺസറും… മാത്രമല്ല, ഈ കള്ളന്റെ പ്രോഗ്രാം നടത്തുന്ന ബിൽഡിങ്ങിന് IRC യുടെ വക ഇൻഷുറൻസും, പ്രോഗ്രാമിനു പാടാൻ IRC സ്‌പെഷ്യൽ ക്വയറും….

ഉമ്മ വീരനും ഡോളർ കണ്ടാൽ കവിണ്ണു വീഴുന്ന ഇടയന് അടൂർ റ്റിജോ കള്ളൻ ആണെന്ന് നന്നായി അറിയാം, എങ്കിലും ഈ കള്ളനെ ഇറക്കാൻ കൂട്ട് നിൽക്കുന്നു. ഈ വ്യാജനെ ഇറക്കാൻ മൗനാനുവാദം നൽകി മാന്യതയുടെ വേഷം ധരിച്ചു ദൈവജനത്തെ ചതിക്കുകയല്ലേ ഈ ഇടയൻ ചെയ്യുന്നത്.

ഇനിയും ചിന്തിക്കു ഈ മുഖലക്ഷണക്കാരനെ ടോറോണ്ടയിൽ ഇറക്കുന്നതിൽ IRC ക്ക് പങ്കില്ലേ ? ഇവൻ വന്നുപോയാൽ താമസിയാതെ ഐ ആർ സി യുടെ ഗതി എന്താകും എന്ന് കണ്ടറിയാം എന്തായാലും കൂടുതൽ ചിത്രങ്ങൾ പിന്നാലെ..

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.