ചാം ചുട്ടിയുടെ വെളി-പാടുകൾ … ‘മോങ്ങിച്ചോ മുതൽ ചാം ചുട്ടി വരെ’

ചാം ചുട്ടിയുടെ വെളി-പാടുകൾ … ‘മോങ്ങിച്ചോ മുതൽ ചാം ചുട്ടി വരെ’
July 24 10:01 2018 Print This Article

കെട്ടിപ്പൊക്കി വന്ന ചരിത്ര പുസ്തകത്തിന്റെ വില്പന കുത്തനെ ഇടിഞ്ഞതുമൂലം പുതിയ ഐഡിയായുമായി ചാം ചുട്ടി കോൺഫറൻസിന്റെ മൂന്നാം നാൾ എഴുതാൻ പോകുന്ന പുസ്‌തകത്തിനു കട്ടിത്താൾ കെട്ടി മുറിക്കി ഒരു പ്രകാശനം… അതും ആയിരങ്ങൾ ഇരിക്കുന്ന സദസ്സിൽ … പേര് കേട്ടപ്പോൾ തന്നെ പൊങ്ങിയ പരിഹാസ ചിരി, പക്ഷെ ചുട്ടിയുടെ മുഖത്തെ പ്രകാശം കെടുത്തിക്കളഞ്ഞു …

അവിടം കൊണ്ടും കഥ അവസാനിക്കുന്നില്ല … പുസ്തകം വാങ്ങാൻ ചെന്നവരോട് പറയുന്നു പുസ്തകത്തിന്റെ ഒറ്റ കോപ്പി പോലും ഇല്ല … എല്ലാം വിറ്റു പോയി പോലും !!! അതും നിമിഷങ്ങൾക്കകം !!!

ചുരുക്കി പറഞ്ഞാൽ ഭൂമി മലയാളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ബെസ്റ്റ് സെല്ലർ …

കഥ തുടരുന്നു … പുസ്തകം വാങ്ങാൻ എത്തിയവരിൽ നിന്നും പണം വാങ്ങുന്നു … പുസ്തകം പോസ്റ്റിൽ അയച്ചു തരാം എന്ന് പറയുന്നു ….അമേരിക്കൻ മലയാളിയോടാ കളി … പണം തിരികെ വാങ്ങുന്നു… പുസ്തകം വന്നിട്ട് പണം തരാമെന്നു പറയുന്നു …

ചാം ചുട്ടി യുടെ പുതിയ നാടകം എട്ടു നിലയിൽ പൊട്ടുന്നു ..
കാത്തിരിക്കുക … ‘മോങ്ങിച്ചോ മുതൽ ചാം ചുട്ടി വരെ’

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.