കൊച്ചി മെട്രോ ജൂണ്‍ 17ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി മെട്രോ ജൂണ്‍ 17ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
May 30 04:49 2017 Print This Article

തിരുവനന്തപുരം: കൊച്ചി മെട്രോ റയില്‍ ഉദ്ഘാടനത്തിന് പ്രധാന മന്ത്രി നരേന്ദ്രമോദി എത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. ജൂണ്‍ 17ന് ആലുവയിലാണ് ഉദ്ഘാടനം. പ്രധാന മന്ത്രിയെത്തുമെന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് വിവരം കിട്ടിയത്.

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്ന കാര്യത്തെ ചോല്ലി വിവാദങ്ങള്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രി പങ്കെടുത്തില്ലെങ്കിലും മെയ് 30ന് ഉദ്ഘാടനം നടത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനമായിരുന്നു വിവാദമായത്. സംഭവം മുഖ്യമന്ത്രി നിഷേധിക്കുകയും ചെയ്തിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.