കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആര്‍എസ്‌എസ്

കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആര്‍എസ്‌എസ്
August 05 02:08 2017 Print This Article

തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്‌എസ്. ആര്‍എസ്‌എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലേയാണ് സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം മറികടക്കാന്‍ കേരളത്തില്‍ രാഷ്ട്രപതിഭരണമേര്‍പ്പെടുത്തണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആര്‍എസ്‌എസ് ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന് ആരോപിച്ച ദത്താത്രേയ കണ്ണൂരാണ് ഇതിന്റെ കേന്ദ്രമെന്നും ആരോപിച്ചു. വിഷയത്തില്‍ കേന്ദ്രം അനുകൂലതീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും ദത്താത്രേയ പറഞ്ഞു.

Dailyhunt
  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.