കേരളത്തില്‍ ഇന്ന് 13 പേര്‍ക്ക് കൊവിഡ് ബാധ: 13 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 13 പേര്‍ക്ക് കൊവിഡ് ബാധ: 13 പേര്‍ക്ക് രോഗമുക്തി
April 27 17:26 2020 Print This Article

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 13 പേര്‍ രോഗമുക്തരാവുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇതില്‍ അഞ്ചു പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണ്. ഒരാള്‍ വിദേശത്തു നിന്ന് വന്നവരാണ്. ഒരാള്‍ക്ക് എങ്ങനെയാണ് വ്യക്തമായിട്ടില്ല. മറ്റുള്ളവര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

ഇതുവരെ സംസ്ഥാനത്ത് 481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 123 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. മറ്റുള്ളവരെല്ലാം രോഗമുക്തരായി ആശുപത്രി വിട്ടു.

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.