കള്ള പ്രവചനവുമായി ഊരുചുറ്റുന്ന വ്യഭിചാരിയും ദുർമ്മോഹിയുമായ അനിയൻകുഞ്ഞിനെ സൂക്ഷിക്കുക

കള്ള പ്രവചനവുമായി ഊരുചുറ്റുന്ന വ്യഭിചാരിയും ദുർമ്മോഹിയുമായ അനിയൻകുഞ്ഞിനെ സൂക്ഷിക്കുക
November 29 09:06 2018 Print This Article

ഇതാ മറ്റൊരു തരികിട പ്രവാചകൻ അമേരിക്കയിൽ.
കാടാറു മാസം നാടാറു മാസം എന്നു പറഞ്ഞതുപോലെയാണ് പൂനയിൽ താമസിക്കുന്ന നിലമ്പൂർകാരനായ അനിയൻകുഞ്ഞ് എബ്രഹാം എന്ന കള്ള പ്രവാചകന്റെ കാര്യം. കുറേനാള്‍ ഇയാൾ അമേരിക്കയിൽ പിന്നെ ബാക്കി നാളുകൾ ഗൾഫിൽ ബാക്കിയുള്ള കുറച്ചു ദിനങ്ങൾ പ്രവചനം തട്ടി പാവങ്ങളെ പറ്റിച്ചെടുത്ത ലക്ഷങ്ങൾ കൊണ്ട് അടിപൊളി ജീവിതവും. കൃത്യമായ കണക്കില്ലെങ്കിലും പകുതി അമേരിക്കയിലും പകുതി ഗൾഫിലും ബാക്കി അടിപൊളി ജീവിതവും. അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്തു എന്ന് പറയും പോലെ ഭാര്യ ഭാര്യയുടെ തോന്നിയ വഴി . മക്കൾ മക്കൾക്ക് തോന്നിയപോലെ. ജീവിതത്തിൽ സാക്ഷ്യമില്ലാത്തവൻ വിദേശത്ത് വന്നാൽ ഗംഭീര സാക്ഷ്യം.

ഏതു കുറ്റി പറിച്ചെത്തുന്നവനേയും
വിശുദ്ധനാക്കാൻ കഴിവുള്ള ടെലഫോൺ പ്രയർ
ലൈനുകൾ അമേരിക്കയിൽ സുലഭമായിരി ക്കുന്നതുകൊണ്ട് ഈ കള്ളന്മാർക്ക് ചാകരയാണ്.
‘കന്നു ചെന്നാൽ കന്നിന്റെ കൂട്ടത്തിലേ ചേരു’ എന്ന പഴഞ്ചൊല്ലു പോലെ വ്യഭിചാരികൾക്കും, മദ്യപാനികൾക്കും ജീവിതത്തിലോ സഭയിലോ സാക്ഷമില്ലാത്ത തരികിടകളെ വിശുദ്ധരായി പ്രഖ്യാപിച്ചു വേദിയൊരുക്കികൊടുക്കാൻ അപാര ചർമ്മശക്തിയും വ്യഭിചാരികളും മദ്യപന്മാരും കൂട്ടുള്ള ഫോൺലൈൻ പ്രാർത്ഥനാ മൊയലാളിമാർ രംഗത്തുള്ളതുകൊണ്ട് കള്ളന്മാർക്ക് കുശാൽ. അമേരിക്കയിലെ പ്രയർ ലൈൻ മൊതലാളിച്ചിമാരുടേയും ലക്ഷ്യം ഇതാണല്ലോ. പേര്. പ്രശസ്തി. പണസമ്പാദ്യം. അതൊക്കെ നേടാൻ ഏതു തരികടകളെയും കൂട്ട് പിടിക്കും. പ്രസംഗിക്കാനോ, പ്രാർത്ഥിക്കാൻ പോലും കഴിവില്ലാത്തവർ മറ്റുള്ളവരുടെ പ്രസംഗങ്ങൾ കാണാതെ പഠിച്ചും അന്യഭാഷയിൽ പാട്ടെഴുതിയും അത് ജനങ്ങളെ കാണാതെ പഠിപ്പിച്ചും, ജനം കൂടിയിരിക്കുന്ന വേദികളിൽ 10 മിനിറ്റിൽ 7 മിനിറ്റും അന്യഭാഷ പറഞ്ഞു തള്ളി തങ്ങൾ സ്വർഗ്ഗത്തിൽ നിന്നും അപ്പോൾ ഇറങ്ങിവന്ന ഏതോ സ്വർഗ്ഗവാസികൾ എന്ന് വരുത്തി തീർക്കാൻ കാട്ടി കൂട്ടുന്ന പെടാപ്പാടുകൾ കണ്ടാൽ സ്വർഗ്ഗസ്ഥനായ ദൈവം പോലും മൂക്കത്തു വിരൽ വെക്കും.

ഈ അനിയൻകുഞ്ഞ് എബ്രഹാം ആരെന്നറിയണമെങ്കിൽ പൂനയിൽ വരെ ഒന്നു പോയാൽ മതി. അല്ലങ്കിൽ ഈ ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്തിയാലും മതിയാവും. എന്തുകൊണ്ടാണ് അനിയൻകുഞ്ഞ് എബ്രഹാമിനെ ഒരു മലയാളി സഭകളിലും കയറ്റാത്തത്‌ ?
മെംബർഷിപ്പ് ഉണ്ടായിരുന്ന സഭയിൽ നിന്നും മുടക്കിയത് എന്തിന് ?
പൂനയിൽ ഉള്ള മലയാളി സഭകളിൽ ഇയാളെ കയറ്റരുതെന്ന് ചില വർഷം മുൻപ് സർക്കുലർ ഇറക്കിയത് എന്തിന് ? ( കത്തിന്റെ കോപ്പിയുണ്ട് )
വിവാഹം കഴിക്കാത്ത സ്വന്തം മകൾ എത്ര പ്രാവശ്യം അബോർഷൻ ചെയ്തു ?
പൂനയിൽ സ്വന്തം 16 സഭകൾ ഉണ്ടന്നു പറയുന്ന ഈ വ്യാജന് സത്യത്തിൽ സഭകൾ ഉണ്ടോ ?
( ഇയാൾ ഇപ്പോൾ മറാത്തി ഭാഷയിൽ ഉള്ള മറാത്തികളുടെ സഭയിൽ ആണ് കൂടുന്നത് )
ഇയാൾ 2018 ൽ ആദ്യമായാണോ അമേരിക്കയിൽ എത്തിയത് ? ( ഇങ്ങനെയാണ് ഇയാൾ എല്ലായിടത്തും പറയുന്നത് )
അപ്പോൾ 2014 മുതൽ 2018 നു മുൻപ് വരെ രണ്ടുപ്രാവശ്യം ( മൊത്തം മൂന്ന് പ്രാവശ്യം ) വന്നത് അമേരിക്കയിൽ അല്ലേ ?
വീടും കൂടും ഇല്ലാ എന്ന് പറയുന്ന ഇയാൾക്ക് 2014 ൽ അമേരിക്കൻ വിസിറ്റ് കഴിഞ്ഞു 60 ലക്ഷം രൂപക്കു 2000 സ്ക്വയർ ഫീറ്റ് വലിപ്പത്തിൽ മുളന്തുരുത്തിയിൽ (തൃപ്പുണ്ണിത്തറക്കും പിറവത്തിനും ഇടക്ക് ) വാങ്ങിയ വില്ല. ഇപ്പോൾ 60 ലക്ഷം രൂപക്ക് മുകളിൽ കിട്ടിയാൽ ഈ വില്ല വിൽക്കാൻ ഇട്ടിരിക്കുന്നു. ( ചോദിച്ചാൽ ആ സമയത്ത് ജോലിയില്ലാത്ത മകൻ ബാങ്ക് ലോണിൽ വാങ്ങിയതാണന്നാണ് പറച്ചിൽ )

അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും കറങ്ങിയിറങ്ങി താമസിക്കുന്ന വീടുകളിലുള്ള സഹോദരിമാരെ ഹഗ്ഗ് ചെയ്യുന്ന പ്രത്യേക കലാപരിപാടി ഇയാളുടെ ജന്മ വാസനയാണ്. അതും ഒരു ഒന്നൊന്നര ഹഗ്ഗ്. പ്രത്യേകിച്ച് ഇയാൾ താമസിക്കുന്ന വീടുകളിൽ ഉള്ള പെൺകുട്ടികളെ നെഞ്ചോട് ചേർത്ത് അമക്കി ഹഗ്ഗ് ചെയ്യുന്ന രീതി ഇയാളുടെ വീക്കിനസാണ്. ഇയാൾ ഇപ്പോൾ വ്യാജ പ്രവചനവുമായി ഡാളസ്സിൽ എത്തുന്നു. ദൈവജനം സൂക്ഷിക്കുക. പ്രത്യേകിച്ച് ഇയാളെ കയറ്റി താമസിപ്പിക്കുന്ന വീടുകളിൽ ഉള്ളവർ.
സ്വന്തം വീട് പരിപാലിക്കാൻ കഴിയാത്തവൻ,
ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം.
സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?
ഒരു അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം എന്ന് ദൈവവചനം പറയുമ്പോൾ അണിയൻകുഞ്ഞ് എബ്രഹാം അത്തരക്കാരനാണോ ? ആയിരുന്നെങ്കിൽ വിവാഹം കഴിയാത്ത ഏകമകൾ പലപ്പോഴായി അബോർഷൻ നടത്തില്ലായിരുന്നാലോ? ഇയാളുടെ ഒരു സഭ പൊളിയാൻ കാരണം എന്തെന്ന് പൂനയിൽ ഉള്ള ദൈവമക്കളോട് ചോദിച്ചാൽ അവർ പറഞ്ഞുതരും..പാതിരാത്രിയിൽ വിശ്വാസി സഹോദരിമാർ ഒറ്റക്ക് താമസിക്കുന്ന വീടുകളിൽ ടോർച്ചും തെളിച്ചു പോരാട്ടം ശാസിക്കാൻ പോയ കഥ ആരും മറക്കാൻ സാദ്ധ്യതയില്ല.

ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്ന ഇങ്ങനെയുള്ളവരെ വിട്ടൊഴിയുക.ഇവർ വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങൾക്കും അധീനരായി എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്ന കൂട്ടത്തിലുള്ളവരിൽ ഒരാളാണ് ഈ അണിയൻകുഞ്ഞ് എബ്രഹാം. ദൈവമക്കൾ ജാഗ്രതെ !!!

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.