ഒരമ്മയുടെ നെഞ്ചുപൊട്ടിയുള്ള ചോദ്യം; നമ്മുടെ മോന് കാന്‍സറാണ്, ഒന്നുവരുമോ..?

ഒരമ്മയുടെ നെഞ്ചുപൊട്ടിയുള്ള ചോദ്യം; നമ്മുടെ മോന് കാന്‍സറാണ്, ഒന്നുവരുമോ..?
July 20 20:37 2018 Print This Article

കാൻസർ ബാധിതനായ മകന് അച്ഛനെ കാണാനുള്ള ആഗ്രഹം അറിയിച്ചുകൊണ്ട് അമ്മ ഫേസ്ബുക്കിലിട്ട കുറിപ്പ് വായനക്കാരുടെ കരളലിയിക്കുന്നു.

മോനേയും തന്നേയും ഉപേക്ഷിച്ചുപോയ ഭർത്താവിന്റെ നമ്പർ തന്റെ കയ്യിൽ ഇല്ലെന്നും അവസാനമായി അച്ഛനെ ഒന്ന് കാണണമെന്ന് കുഞ്ഞിന് ആഗ്രഹമുണ്ടെന്നും ഒന്നു വരുമോ എന്നുമാണ് ആ മാതാവ് നെഞ്ചുപൊട്ടി ചോദിക്കുന്നത്.

മകന്റെ വൃക്കയെ കാൻസർ കാർന്നു തിന്നുന്നുവെന്നും 21-മത്തെ കിമോയും കൂടെ 5 റേഡിയേഷനും കുഞ്ഞിനു ചെയ്തുകഴിഞ്ഞെന്നും ഈ അമ്മ പറയുന്നു.

മോനിഷ എന്ന യുവതിയാണ് കുറിപ്പിട്ടിരിക്കുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.