ഐപിസി ജനറൽ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറാർ എന്നിവർക്കെതിരെ അമേരിക്കൻ ഇമിഗ്രേഷൻ, ഐ ആർ എസ് എന്നീ ഡിപ്പാർട്ട് മെന്റിൽ പരാതി

ഐപിസി ജനറൽ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറാർ എന്നിവർക്കെതിരെ അമേരിക്കൻ ഇമിഗ്രേഷൻ, ഐ ആർ എസ് എന്നീ ഡിപ്പാർട്ട് മെന്റിൽ പരാതി
May 18 12:37 2017 Print This Article

ഐ. പി. സി ജനറൽ പ്രസിഡന്റ്. പാസ്റ്റർ. ജേക്കബ് ജോൺ, ജനറൽ സെക്രട്ടറി. പാസ്റ്റർ. കെ സി ജോൺ, ജനറൽ ട്രഷറാർ. സജി പോൾ എന്നിവർക്കെതിരെ അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ്‌ കസ്റ്റം എൻഫോഴ്‌സ്‌മെന്റ് ( U.S.Immigration and Customs Enforcement) ഇന്റേർണൽ റവന്യു സർവീസ്, ഫെഡറൽ ഏജൻസി. ( IRS.gov) അമേരിക്കൻ പ്രസിഡന്റ്, ഡൊണാൾഡ് ട്രംപിനും കൊടുത്ത പരാതിയുടെ പകർപ്പ് ഇവിടെ പോസ്റ്റുന്നു. ( കൂട്ടത്തിൽ FCRA യുടെ IPC സാമ്പത്തീക വർഷത്തിന്റെ കണക്കും, ഹൈക്കോടതി ഈയിടെ ഉത്തരവിട്ട FCRA യുടെ അന്വേഷണ ഉത്തരവിന്റെ കോപ്പിയും) ( സെക്യൂരിറ്റി പ്രമാണിച്ച് ഇവരുടെ അഡ്രസ്സ്, ബെർത്ത് ഡേറ്റ്, പാസ്സ് പോർട്ട് നംബർ, ഈ ഡിപ്പാർട്ട് മെന്റിൽ നിന്നും കിട്ടിയ മറുപടികളും, ഈ വ്യക്തികൾക്ക് എതിരെ പരാതികൊടുത്ത വ്യക്തിയുടെ പേർ…എന്നിവ ഹൈഡ് ചെയ്യുന്നു )
ഇവ എനിക്കു ഒരു മലയാളി അമേരിക്കൻ സിറ്റസൺ ( IPC member ) അയച്ചുതന്നത് ഞാൻ ഇവിടെ പോസ്റ്റുക മാത്രം ചെയ്യുന്നു.
ഈ രണ്ട് ഡിപ്പാർട്ട് മെന്റിന്റെ മറുപടി കത്ത് കണ്ടിട്ട് എന്തായാലും ഒരുകാര്യം ഉറപ്പിച്ചോ, ഐ പി സി എന്ന പ്രസ്ഥാനത്തിന് പണം പിരിക്കാൻ ഈ കൂട്ടർ അമേരിക്കയിൽ ലാന്റ് ചെയ്താൽ പൊക്കും എന്നുറപ്പായി. മാത്രമല്ല പേഴ്‌സണൽ അൽകൗണ്ടിൽ കൂടി കോടികൾ മുക്കിയതിന്റെ മൊത്തം ടാക്‌സും പലിശ സഹിതം കൊടുക്കേണ്ടിവരും.
കോടികൾ കൈയ്യിട്ടു വരാൻ സ്വപ്നം കണ്ടു ലക്ഷങ്ങൾ പൊടിച്ചു വോട്ട് നേടി പ്രസ്ഥാനത്തിന്റെ തലപ്പത്തു വന്നവർക്ക് തലക്കു കിട്ടിയ ഈ പ്രഹരം ഇവരുടെ ഭാവിയെ എങ്ങനെ ബാധിക്കും എന്ന് കണ്ടറിയാം… ഐ പി സി എന്ന പ്രസ്ഥാനത്തിന്റെ ഭാവിയും?
എനിക്ക് ഇതു അയച്ചുതന്ന ആളിന്റെ അഭ്യർത്ഥന മാനിച്ച് പരാതി എഡിറ്റു ചെയ്തു ഇവിടെ പോസ്റ്റുന്നു. ( കൂടുതൽ തെളിവുകൾ പിന്നാലെ )

  Categories:
view more articles

About Article Author

write a comment

1 Comment

  1. BABU
    May 26, 00:01 #1 BABU

    കർത്താവിന്റെ വരവ് ആസന്നമായെന്നു വാക്കും ഭക്ഷണവും കൂടാതെ ഈ സംഭവങ്ങൾ നമ്മെ വിളിച്ചറിയുക്കുന്നു. അന്ത്യ കാലത്ത് ദുർഘട സമയങ്ങൽ വരും എന്നരിക മനുഷ്യർ സ്വസ്നേഹികളും വമ്പു പറയുന്നവരു ഏഷണിക്കരും ദൂഷണകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തിയെ ത്യജിച്ചു കളയുന്നവരും ആയിരിക്കും. നേതാവ് ആകുന്നേതു എന്തിനാ പൈസ ഉണ്ടാക്കാൻ വിദേശ യാത്രകൾ എന്തിനാ തലമുറകൾക്ക് സംബതിച്ചു വയ്ക്കാൻ കർത്താവു വരും എന്ന പ്രത്യാശ ഉണ്ടെങ്കിൽ ഇങ്ങനെ വല്ലതും ചെയ്യുമോ. എന്നിട്ട് ജനത്തോടു പറയും എബ്രഹാം കൂടാരങ്ങളിൽ പാർത്തു കൊണ്ട് ദൈവും ശില്പിയായി നിർമിച്ചതു മായ നഗരത്തിനായ് കാത്തിരുന്ന് എന്ന് അർത്ഥം എല്ലാം എനിക്ക് തന്നേര് നിങ്ങൾ കർത്താവിന്റെ വരവിനായി കാത്തിരുന്നോ എന്നാണ് ഒത്തിരി ഒത്തിരി എഴുതാനുണ്ട് സ്ഥലവും സമയും പരിമിത ആയതിനാൽ ഇപ്പോൾ നിർത്തുന്നു

    Reply to this comment

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.