ഏകദിന കൺവെൻഷൻ 2018

ഏകദിന കൺവെൻഷൻ 2018
August 28 13:18 2018 Print This Article

ടൊറോന്റോ: കേരളാ ചർച്ച് ഓഫ് ഗോഡ് ടോറോന്റോയുടെ നേതൃത്തത്തിൽ
സെപ്റ്റംബർ 8-ാം തിയതി ഏകദിന സുവിശേഷ മഹായോഗം നടക്കുന്നു.

ഈ യോഗത്തിൽ പ്രസിദ്ധ സുവിശേഷ പ്രാസംഗികൻ പാസ്റ്റർ. പി സി ചെറിയാൻ വചനത്തിൽ നിന്ന് സംസാരിക്കുന്നു. KCOG ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം വഹിക്കും.

Place: 6809, Steeles Avenue, West Etobicoke
Time: 7.30 pm to 9.30 pm

കേരള ചർച്ച് ഓഫ് ഗോഡ് എന്ന ഫേസ്ബുക് പേജിൽ തത്സമയ ലൈവ് കാണാം.
https://www.facebook.com/KeralachurchofGod/

കൂടുതൽ വിവരങ്ങൾക്ക്:

പാസ്റ്റർ ഫിന്നി വർഗ്ഗീസ്
778-522-2462

ബ്രദർ വിൽ‌സൺ വർഗ്ഗീസ്
416-561-0894

ബ്രദർ ജോമി ചാക്കോ
647-740-3533

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.