എം.ഇ. ചെറിയാന്‍ സാറിന്റെ മകന്‍ ജോസ് ചെറിയാന്‍ നിത്യതയില്‍

എം.ഇ. ചെറിയാന്‍ സാറിന്റെ മകന്‍ ജോസ് ചെറിയാന്‍ നിത്യതയില്‍
June 09 11:08 2020 Print This Article

അനുഗ്രഹീത ക്രൈസ്തവ മലയാള ഗാനരചയിതാവായിരുന്ന പരേതനായ എം.ഇ. ചെറിയാന്‍ സാറിന്റെ ഇളയ മകന്‍ ജോസ് ചെറിയാന്‍ ഡാളസില്‍ വെച്ച് നിത്യതയില്‍ പ്രവേശിച്ചു.

ഹൃദായാഘാദം ആയിരുന്നു എന്ന് പ്രാഥമിക വിവരം. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കാം.

കൂടുതല്‍ വിവരങ്ങള്‍ പിന്നീട്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.