ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഛത്തീസ്ഗഡിൽ ഉപവാസപ്രാത്ഥന

ഇന്റർനാഷണൽ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഛത്തീസ്ഗഡിൽ ഉപവാസപ്രാത്ഥന
July 03 10:34 2018 Print This Article

ഇന്റർ നാഷണൽ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 5 .6 ,7 തീയതികളിൽ ഛത്തീസ്ഗഡിൽ വെച്ച് നടക്കുന്ന ഉപവാസപ്രാത്ഥനയിൽ പങ്കെടുക്കുവാൻ ഏവർക്കും സാവകാശം ഉണ്ട്.

മുഖ്യ പ്രസംഗികരായി പാസ്റ്റർ ജോമോൻ ഫിലിപ്പ്, പാസ്റ്റർ സജി നെടും കണ്ടം ,പാസ്റ്റർ രാജേഷ് കാട്ടാകട എന്നിവർ ആയിരിക്കും. എല്ലാ ദിവസവും രാവിലെ പത്തുമുതൽ ഒരുമണിവരെയും. ഉച്ചകഴിഞ്ഞു 6 .30 മുതൽ 9pm വരെയും ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ 08138996560 (ജനറൽ കോ ഓർഡിനേറ്റർ പാസ്റ്റർ ശശിധരൻ .ഏവരുടെയും പ്രാർത്ഥനയും സാന്നിധ്യവും പ്രതീഷിക്കുന്നു

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.