അന്നമ്മ ജോണ്‍ നിര്യാതയായി

അന്നമ്മ ജോണ്‍ നിര്യാതയായി
July 11 20:32 2018 Print This Article

ഫ്ലോറിഡ: പാസ്റ്റർ ജോൺ സി കോശിയുടെ ഭാര്യ അന്നമ്മ ജോൺ (അമ്മിണി-80) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. പുന്തല താഴപ്പള്ളിൽ കുടുംബാംഗമാണ്.

സംസ്കാര ശുശ്രുഷ ജൂലൈ 12 ന് ഐ.പി.സി ലേക്ക്ലാന്റിൽ നടക്കും.

മക്കൾ. ജോസ്, ജെസ്സി, മോൻസി, ഷാജി, റെജി. മരുമക്കൾ. ഡെയ്സി, അനിയച്ചൻ, ലിസി, സൊഫീയ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.