യു. എസ്​ വിദേശകാര്യ സെക്രട്ടറിയായി റെക്​സ്​ ടില്ലേഴ്​സണ്‍​ ചുമതലയേറ്റു

യു. എസ്​ വിദേശകാര്യ സെക്രട്ടറിയായി റെക്​സ്​ ടില്ലേഴ്​സണ്‍​ ചുമതലയേറ്റു
February 02 10:03 2017 Print This Article

വാഷിങ്​ടണ്‍: റെക്സ് ടില്ലേഴ്സണ്‍ യു എസ് വിദേശകാര്യ സെക്രട്ടറിയായി(സെക്രട്ടറി ഒാഫ്​ സ്​റ്റേറ്റ്​) ചുമതലയേറ്റു. യു എസ്​ വൈസ്പ്രസിഡന്‍റ് മൈക്ക് സ്പെന്‍സറാണ്​ ടില്ലേഴ്സണ്​ സത്യവാചകം ചൊല്ലിക്കൊടുത്തത്​. ടെക്​സസ്​ സ്വദേശിയായ ടില്ലേഴ്​സണ്‍ സ്വകാര്യ എണ്ണ കമ്ബനിയായ എക്​സണ്‍ മൊബിലി​െന്‍റ മുന്‍ ചെയര്‍മാനും സി.ഇ.ഒയുമായിരുന്നു. 43നെതിരെ 56 വോട്ടുകള്‍ക്കാണ് ടില്ലേഴ്​സണി​െന്‍റ നിയമനത്തിന്​ സെനറ്റ്​ അംഗീകാരം നല്‍കിയത്​. ആരോഗ്യ ട്രഷറി വകുപ്പുകളില്‍ ​ട്രംപ്​ നാമനിര്‍ദേശം ചെയ്​തവരെ നിയമിക്കുന്നതിനായി ചട്ടങ്ങളില്‍ ഭേദഗതി ചെയ്​തതിന്​ ശേഷമാണ്​ വോ​െട്ടടുപ്പ്​ നടന്നത്​. അമേരിക്കന്‍ ജനതയുടെയും പ്രസിഡന്‍റി​െന്‍റയും താല്‍പര്യങ്ങള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുകയെന്ന്​ സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.