മനോരമ ന്യൂസ് സീനിയർ കാമറാമാൻ ഷാജി ജി കുമാർ അന്തരിച്ചു

മനോരമ ന്യൂസ് സീനിയർ കാമറാമാൻ ഷാജി ജി കുമാർ അന്തരിച്ചു
February 26 11:27 2017 Print This Article

മനോരമ ന്യൂസ് സീനിയര്‍ കാമറാമാന്‍ ഷാജി ജി കുമാര്‍ അന്തരിച്ചു. 47 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി യില്‍ ചികില്‍സയിലായിരുന്നു. തിരുവനന്തപുരം ഗാന്ധിപുരം സ്വദേശിയാണ്. ഭാര്യ സുബിത സുകുമാരന്‍ ജീവന്‍ ടി വി യില്‍ ന്യൂസ് എഡിറ്ററാണ്. ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെക്കാലമായി കാമറാമാനായി പ്രവര്‍ത്തിച്ചു വരികയാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.