തങ്കച്ചൻ പാസ്റ്റർ ചില അടയാളങ്ങൾ ഒക്കെ കാണിച്ചു തുടങ്ങി

December 01 11:44 2016 Print This Article

തങ്കച്ചൻ പാസ്റ്ററിന്‍റെ ദൈവ വചന വ്യാഖ്യാനവും, അടയാളങ്ങളും കേട്ടപ്പോൾ ഇപ്പോഴത്തെ ചില ഫോറൻസിക് പ്രവാചകരേയും, അത്ഭുത വീരന്മാരേയും, ദൈവ വചനമോ വചനത്തിന്‍റെ ആഴമോ അറിയാത്ത ചില പുതു വീഞ്ഞുകാരേയുമാണ് എടുത്തു കാണിക്കുന്നത്, സോഷ്യൽ മീഡിയായിൽ നിന്നു കിട്ടിയ ഏതോ മൂവിയുടെ ക്ലിപ്പ് ആണെങ്കിലും ചിലതു പഠിക്കാൻ ഉണ്ട്… ചില പുതു വീഞ്ഞുകാരുടെ പ്രവർത്തി ഇവിടെ എടുത്തു കാണിക്കുന്നു… അപ്പോസ്തലനായ പൗലോസ് 2 തിമോ. 4:7 ൽ കാണുന്ന വചന വ്യാഖ്യാനം….” ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു….ആ ഓട്ടം ഓട്ടോറിക്ഷക്കാരെ കുറിച്ച് പൗലോസ് മുൻകൂട്ടി എഴുതി വെച്ചിരിക്കുന്ന വാക്കുകൾ ആണെന്ന് തങ്കച്ചൻ പാസ്റ്റർ,  മാത്രമല്ല ഈ തങ്കച്ചൻ പാസ്റ്റർ സഭയിലും അടയാളങ്ങൾ കാട്ടി തുടങ്ങി…. വീഡിയോ ശ്രദ്ധിച്ചാൽ തങ്കച്ചൻ പാസ്റ്ററീൽ ഈ കാലഘട്ടത്തിൽ ന്യൂ ജനറേഷൻ ‘പ്ലാച്ചർ’ മാരെ കാണാൻ സാധിക്കും…. വീഡിയോ കാണുക…

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.