ആദരാഞ്ജലികൾ

ആദരാഞ്ജലികൾ
February 01 16:19 2017 Print This Article

മുന്‍ കേന്ദ്രമന്ത്രിയും സംസ്ഥാനത്തിന്റെ ലോക്‌സഭയിലെ ശക്തമായ ശബ്ദവും നിറ സാന്നിധ്യവുമായിരുന്ന ഇ. അഹമ്മദിന്റെ  ദേഹവിയോഗത്തിലുളള ദു:ഖവും അനുശോചനവും അറിയിക്കട്ടെ. ആദരണീയനായ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ലോക്‌സഭയില്‍ കുഴഞ്ഞു വീണു . ഇന്നു പുലര്‍ച്ചയാണ് അദ്ദേഹം നമ്മെ വിട്ടുപോയ വാര്‍ത്ത ഞെട്ടലോടെ ശ്രവിച്ചത്. മികച്ച പാര്‍ലമെന്റേറിയനും,ലോകം എമ്പാടുമുളള മലയാളികള്‍ക്കായി രാജ്യാന്തര നയതന്ത്ര രംഗത്ത് നടത്തിയ ഇടപടെലുകളും, ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ ശബ്ദവുമായി മാറിയ സമുന്നതനായ നേതാവാണ് അദ്ദേഹം. സമാധാനവും സഹവര്‍ത്തിത്വവും മുഖമുദ്രയാക്കിയ ജനകീയ നേതാവിനെയാണ് അഹമ്മദ് സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.