show all most recent news

Most Recent News

വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാം: തെരേസ മേ 0

ലണ്ടന്‍: രാജ്യത്ത് വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ഗുരുതരമായ ഭീഷണിയാണ് നേരിടുന്നതെന്നും തെരേസ പറഞ്ഞു. 22 പേരുടെ ജീവന്‍ അപഹരിച്ച മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തെ തുടര്‍ന്നു ബ്രിട്ടനില്‍ പോലീസ് അതീവ സുരക്ഷയാണ്

Read More
show all most recent news
show all bible & church events

Bible & Church Events

ഐ പി സി യിൽ അഴിമതിയില്ലേ ? ഹല്ലേലുയ്യാ സാംകുട്ടി എന്തിന് വ്യാജം പടച്ചുവിടുന്നു 0

മാധ്യമങ്ങൾ ജനങ്ങൾക്കും, പ്രസ്ഥാനങ്ങൾക്കും, ഭരണ കൂടത്തിനും ഇടയിൽ ജനത്തിന്റെ നാവായി പ്രവർത്തിക്കേണ്ടിയവർ ആണ് എന്ന് പത്രാധിപൻ മറന്നുപോയി. എന്നാൽ കുറച്ചു കലങ്ങൾകൊണ്ട് ചില ക്രൈസ്തവ മാധ്യമമങ്ങൾ പ്രസ്ഥാനത്തിലെ മുതലാളിമാർക്ക് കീഴടങ്ങി സത്യം മറച്ചുവെക്കാൻ കൂട്ട് നിൽക്കുകയും, അതുവഴി ചിലതൊക്കെ നേടി പട്ടികയിൽ

Read More
show all bible & church events
show all health & science

Health & Science

സാമൂഹ്യ മാധ്യമങ്ങളുടെ അമിതമായ ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു 0

സാമൂഹ്യ മാധ്യമങ്ങളുടെ അമിതമായ ഉപയോഗം (വാട്സ്‌ ആപ്പ്‌, ഫേസ്ബുക്ക്‌ ) തുടങ്ങിയവ സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു . സാമൂഹ്യ മാധ്യമങ്ങളുടെ നിരന്തരമായ ഉപയോഗം യുവതലമുറകളിൽ പലവിധ പ്രശനങ്ങൾക്കും ഉറക്കകുറവിനും ഇടവരുന്നു . സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ വളരെ

Read More

നേത്ര പരിചരണം മുന്നറിയിപ്പുകൾ 0

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന അവയവങ്ങളിൽ ഒന്നാണ് കണ്ണുകൾ .രാവിലെ ഉറക്കമുണരുന്നതു മുതല്‍ രാത്രി ഉറങ്ങും വരെ വിശ്രമവുമില്ലാതെ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരേയൊരു അവയവം

നിങ്ങളുടെ കണ്ണുകൾ സൂക്ഷിക്കുക 0

കംപ്യൂട്ടര്‍ ആധുനികജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമായിക്കഴിഞ്ഞു. കൊച്ചുകുട്ടികള്‍തൊട്ട് മുതിര്‍ന്നവര്‍വരെ എല്ലാവരും ഇന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. തുടര്‍ച്ചയായി രണ്ടോ അതിലധികമോ മണിക്കൂര്‍ കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍, ടാബ് തുടങ്ങിയ

show all health & science
show all world news

World News

വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് സി.എ.ജി റിപ്പോര്‍ട്ട് 0

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സി.എ.ജി (കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട്. നിര്‍മാണ കാലാവധി 10 വര്‍ഷം കൂട്ടി നല്‍കിയത് നിയമ വിരുദ്ധമാണെന്നും ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് കിട്ടുമെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

ജയിംസ് ബോണ്ട് റോജർ മൂർ അന്തരിച്ചു 0

ജെ​യിം​സ് ബോ​ണ്ടാ​യി വെ​ള്ളി​ത്തി​ര​യി​ൽ തി​ള​ങ്ങി​യ റോ​ജ​ർ മൂ​ർ (89) അ​ന്ത​രി​ച്ചു. സി​റ്റ്സ​ർ​ല​ൻ​ഡി​ലാ​യി​രു​ന്നു അ​ന്ത്യം. മൂ​റി​ന്‍റെ ബ​ന്ധു​ക്ക​ൾ ട്വി​റ്റ​റൂ​ലൂ​ടെ​യാ​ണ് മ​ര​ണ വി​വ​രം പു​റ​ത്തു​വി​ട്ട​ത്. അ​ർ​ബു​ദ​രോ​ഗം ബാ​ധി​ച്ച് ഏ​റെ​നാ​ളാ​യി അ​ദ്ദേ​ഹം

കൊച്ചിയില്‍ ഡേ കെയറില്‍ കുട്ടിക്ക് ക്രൂരമര്‍ദനം 0

കൊച്ചി: കൊച്ചിയില്‍ ഡേ കെയറില്‍ കുട്ടിക്കു നേരെ ക്രൂരമര്‍ദനം. ഡേ കെയര്‍ നടത്തിപ്പുകാരിയാണ് കുഞ്ഞിനെ മര്‍ദിച്ചത്. രക്ഷിതാക്കള്‍ മൊബൈലില്‍ പകര്‍ത്തിയ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം

show all world news

LATEST VIDEOS

No posts were found, please select posts for video block.